Kurupp enters elite 75 Crore club

കുറുപ്പ് 75 കോടി ക്ലബ്ബിൽ; പ്രാർത്ഥനകളോടെ വന്ന കുറുപ്പിന് സ്നേഹം കൊണ്ട് വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

ലോകം മുഴുവൻ പിടിച്ചുലച്ച കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന കേരളത്തിലെ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ…

3 years ago