Kurupp gets a different level promotion all over Kerala

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കുറുപ്പിന് വേറിട്ട ഒരു പ്രൊമോഷൻ..! കുറുപ്പിനെ തേടി പ്രേക്ഷകരും

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളം,…

3 years ago