Kurupp gets houseful shows even before one week to release

റിലീസിന് ഒരാഴ്ച്ച മുൻപേ തീയറ്ററുകൾ ഹൗസ്‌ഫുൾ..! ഇനി തീയറ്ററുകൾ കുറുപ്പ് ഭരിക്കും..!

കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ഓൺലൈൻ ബുക്കിങ്ങ് ഇന്നലെയാണ് ആരംഭിച്ചത്. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്ക് അകം നിരവധി…

3 years ago