Kuruvi Video Song

പാലക്കാടൻ സൗന്ദര്യവും ഗ്രാമീണതയും മനസിളക്കുന്ന അതിമനോഹരഗാനം, ജലധാര പമ്പ് സെറ്റിലെ ‘കുരുവി’ ഗാനം പുറത്തിറങ്ങി

മലയാളസിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷത്തിൽ എത്തിയ ചിത്രമായ ജലധാര പമ്പ് സെറ്റ് സിൻസ് 1962ലെ വീഡിയോ ഗാനം പുറത്തിറങ്ങി. കുരുവി എന്ന ഗാനമാണ് റിലീസ്…

1 year ago