അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. തന്റെ എട്ടാം വയസിലാണ് അച്ഛന്‍ തന്നെ പീഡിപ്പിച്ചത്. ഇക്കാര്യത്തില്‍ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും…
തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന വാര്‍ത്ത തെറ്റെന്ന് നടി ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചത്. ഇത്തരം വാര്‍ത്തകള്‍…