Lakshmi Gopalaswamy reacts to her wedding rumours

മലയാളനടനുമായി വിവാഹം..! വാർത്തകളോട് പ്രതികരിച്ച് ലക്ഷ്‌മി ഗോപാലസ്വാമി

നര്‍ത്തകിയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലെ ഒട്ടുമിക്ക നടീനടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട് ലക്ഷ്മി. ഇരുപത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നായികയായെത്തിയ ‘അരയന്നങ്ങളുടെ വീട്’ ആയിരുന്നു ലക്ഷ്മിയുടെ…

3 years ago