കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ മോഹന്‍ലാലും നടി മീനയും തെലുങ്ക് താരം മോഹന്‍ബാബുവിന്റെ ആതിഥ്യം സ്വീകരിക്കാന്‍ പോയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ഹൈദരാബാദ് ഷെഡ്യൂളിനിടെ…