Lal shares his wedding photo on 32nd wedding anniversary

“32 വർഷങ്ങൾക് മുൻപും ഈ കള്ള താടി ഉള്ള ഫ്രീക്കൻ ആയിരുന്നല്ലേ” വിവാഹ വാർഷികം ആഘോഷിക്കുന്ന ലാലിന് ആശംസകളുമായി ആരാധകർ

സംവിധായകനായും തിരക്കഥാകൃത്തായും അഭിനേതാവായും പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുള്ള ലാൽ തന്റെ മുപ്പത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. മിന്നുകെട്ട് കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ലാലിന്റെയും പത്നി നാൻസിയുടെയും പഴയ…

5 years ago