മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തിൽ മലയാള സിനിമ ലോകം ദുഃഖാർത്തരാണ്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമൊത്ത് കല്യാണരാമനിൽ അഭിനയിച്ച അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ലാൽ.…