കേരളക്കര ഒന്നാകെ ചൂടേറിയ ഇലക്ഷൻ തിരക്കിലാണ്. കേരളം ഇത്തവണ ആർക്കൊപ്പമെന്ന ആകാംക്ഷയിൽ ഏവരും ഉറ്റുനോക്കുന്ന ഈ തിരഞ്ഞെടുപ്പിൽ പ്രചാരണങ്ങളും പുതുമയുള്ളതാണ്. പതിവുപോലെ തന്നെ പാരഡിഗാനങ്ങൾ അരങ്ങു വാഴുന്നുണ്ടെങ്കിലും…