lamborghini urus

ഹുറാകാൻ നൽകി ഉറുസ് സ്വന്തമാക്കി; ലംബോർഗിനി എസ് യു വി സ്വന്തമാക്കി നടൻ പൃഥ്വിരാജ്

ആഡംബരവാഹനമായ ലംബോർഗിനി കേരളത്തിൽ പലപ്പോഴും ചർച്ചയാകുന്നത് നടൻ പൃഥ്വിരാജ് സുകുമാരന്റെ പേരിനോട് ചേർത്താണ്. കാരണം, മലയാള സിനിമാതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയാണ് പൃഥ്വിരാജ്. ഏതായാലും അദ്ദേഹത്തിന്റെ ഗാരേജിലേക്ക്…

3 years ago