നടൻ എന്ന നിലയിൽ നിലയ്ക്കാത്ത കൈയടികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. 'കുറുപ്പ്' സിനിമയിൽ ഭാസി പിള്ളയായും 'ഭീഷ്മ'യിൽ പീറ്ററായും ഷൈൻ മികച്ച പ്രകടനമാണ് കാഴ്ച…