Liberty Basheer wants Drishyam 2 to be released in theaters also

ദൃശ്യം 2 തീയറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ; പ്രദർശിപ്പിക്കുമെന്ന് ലിബർട്ടി ബഷീർ

മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിംചേംബര്‍. തീയേറ്ററില്‍ റിലീസ് ചെയ്തശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിംചേംബര്‍ തീരുമാനമെന്നും…

4 years ago