Listin Stephen and Tharun Moorthy announce the release date of their movies in a hilarious way

എന്നെ പഞ്ഞിക്കിട്ടേക്കല്ലേ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ..! പറയാൻ പാടുണ്ടോ എന്നറിയില്ല എന്ന് തരുൺ മൂർത്തി..! രസകരമായ രണ്ട് റിലീസ് അന്നൗൺസ്മെന്റുകൾ.!

മലയാളികൾക്ക് ബിഗ് സ്‌ക്രീനിൽ അത്ഭുതം നിറച്ച കാഴ്ച്ചകൾ സമ്മാനിച്ച് വിജയം കൈവരിച്ച രണ്ട് സംവിധായകരാണ് അൽഫോൺസ് പുത്രേനും തരുൺ മൂർത്തിയും. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക്…

2 years ago