കല്യാണച്ചടങ്ങിൽ ഡാൻസ് കളിക്കുന്ന വൃദ്ധിയെന്ന കൊച്ചുമിടുക്കിയുടെ വീഡിയോയാണ് രണ്ടു ദിവസമായി എല്ലാവരുടെയും സ്റ്റാറ്റസ്. വളരെ ക്യൂട്ടായി പുഞ്ചിരിച്ചുക്കൊണ്ട് ഫുൾ എനർജിയോടെ ഡാൻസ് കളിക്കുന്ന വൃദ്ധിയുടെ വീഡിയോസ് പകർത്തിയിരിക്കുന്നത്…