Lokesh kanakaraj

വാള്‍ വീശി വിജയ്; വമ്പന്‍ വരവറിയിച്ച് ലോകേഷ് കനകരാജ് ചിത്രം; ‘ദളപതി 67’ന് പേരായി

വിജയ്-ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രത്തിന് പേരായി. ദളപതി 67 എന്ന് താത്ക്കാലിക പേര് നല്‍കിയിരുന്ന ചിത്രത്തിന് ലിയോ എന്നാണ് ഔദ്യോഗിക നാമകരണം. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്…

2 years ago

ദളപതിയുമായി വീണ്ടും കൈകോര്‍ത്ത് ലോകേഷ് കനകരാജ്; ഒരുങ്ങുന്നത് വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രം; ആകാംക്ഷയില്‍ ആരാധകര്‍

മാസ്റ്ററിന് ശേഷം വിജയിയുമായി വീണ്ടും കൈകോര്‍ത്ത് ലോകേഷ് കനകരാജ്. ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ…

2 years ago

‘അത് തള്ളായിരുന്നില്ല’; പൃഥ്വിരാജിന് തന്റെ സിനിമ കഥകളെല്ലാം അറിയാമെന്ന് ലോകേഷ് കനകരാജ്; ഏറ്റെടുത്ത് പൃഥ്വി ഫാന്‍സ്

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അടുത്ത പത്തു വര്‍ഷത്തേക്കുള്ള പ്രൊജക്ടുകളുടെ വണ്‍ ലൈന്‍ തനിക്കറിയാമെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞത് വൈറലായിരുന്നു. പൃഥ്വിരാജ് വെറുതെ പറഞ്ഞതെന്നായിരുന്നു പലരും ഇതിനോടു പ്രതികരിച്ചത്.…

2 years ago

ഷൂട്ടിംഗ്‌ തുടങ്ങിയിട്ടില്ല; ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല; എന്നിട്ടും 240 കോടി നേടി വിജയ് – ലോകേഷ് കനകരാജ് ചിത്രം..!

ദളപതി വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം…

2 years ago

വിജയ്- ലോകേഷ് കനകരാജ് ചിത്രത്തില്‍ കാമിയോ റോളില്‍ കമല്‍ഹാസന്‍

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തില്‍ കാമിയോ റോളിലെത്തി തകര്‍പ്പന്‍ പ്രകടനമാണ് നടന്‍ സൂര്യ കാഴ്ചവച്ചത്. സൂര്യ അവതരിപ്പിച്ച റോളക്‌സിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിജയിയെ…

2 years ago

ലോകേഷ് കനകരാജിന്റെ വിജയ് ചിത്രത്തിൽ ഏഴ് വില്ലന്മാർ..! കഠിനമായ വർക്ക്ഔട്ടുമായി പഴയകാല വില്ലനും..!

ദളപതി വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം…

2 years ago

വിജയ് – ലോകേഷ് കനകരാജ് ചിത്രത്തിൽ യുവ മലയാള നടൻ മാത്യു തോമസും; ദളപതി 67ൽ മാത്യു എത്തുന്നത് പ്രധാനപ്പെട്ട വേഷത്തിൽ

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ പ്രതിഭയാണ് മാത്യു തോമസ്. പിന്നീട് കൗമാര പ്രണയങ്ങളുടെ കഥ പറഞ്ഞ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ഒരു പ്രധാന…

2 years ago

‘വിക്രം’ വിജയകരമായി പ്രദർശനം തുടരുന്നു; ലോകേഷ് കനകരാജും അനിരുദ്ധും തിങ്കളാഴ്ച തൃശൂരിൽ

കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ 'വിക്രം' വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ തൃശൂരിലെ സിനിമാപ്രേമികളെ തേടി ഒരു സന്തോഷവാർത്ത…

3 years ago

കൈതി ആരാധകർക്ക് ഒരു സന്തോഷവാർത്ത; കൈതിയേക്കാൾ പത്തിരട്ടി വലുപ്പത്തിലാകും കൈതി 2 എന്ന് നിർമാതാവ് എസ് ആർ പ്രഭു

നടൻ കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം 'കൈതി'യുടെ രണ്ടാംഭാഗം എത്തുന്നു. നിർമാതാവ് എസ് ആർ പ്രഭുവാണ് കൈതി 2 എത്തുന്ന സന്തോഷവാർത്ത പങ്കുവെച്ചത്. കമൽ…

3 years ago

‘കൈതിയില്‍ മരിച്ച അന്‍പ് വിക്രമില്‍ എങ്ങനെ എത്തി?; ആരാധകരുടെ സംശയത്തിന് മറുപടിയുമായി ലോകേഷ് കനകരാജ്

തീയറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ് കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകേഷിന്റെ തന്നെ കൈതിയിലെ നിരവധി കഥാപാത്രങ്ങളെ വിക്രമില്‍ കാണാം. ഇപ്പോഴിതാ…

3 years ago