lokesh – vijay movie

ലോകേഷ് യൂണിവേഴ്‌സിലേക്ക് വിജയ്‌യുടെ നായികയായി തൃഷയും..! ‘ദളപതി67’ പൂജ ചടങ്ങ് കഴിഞ്ഞു

തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത…

2 years ago