Lucifer Becomes First Malayalam Movie to Collect 500+ Dollars from USA

അമേരിക്കയിൽ അഞ്ച് ലക്ഷം ഡോളറിലേറെ നേടുന്ന ആദ്യ മലയാളചിത്രമായി ലൂസിഫർ

റെക്കോർഡുകൾ ഓരോന്നായി കീഴടക്കി കുതിക്കുമ്പോൾ ലൂസിഫർ മലയാള സിനിമക്കായി പുതിയ മാർക്കറ്റുകളും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. UAE & GCC റിലീസ് മാത്രം കെങ്കേമമാക്കിയിരുന്ന മലയാള സിനിമ ഇപ്പോൾ മറ്റ്…

6 years ago