സ്വർണത്തളികയിൽ വിഭവസമൃദ്ധമായ താലി മീൽസ് കഴിച്ച് റിമി ടോമി. യുട്യൂബിലെ തന്റെ ഒഫീഷ്യൽ ചാനലിലാണ് റിമി ടോമി ഇത് ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ചത്. മുംബൈയിലെ ജുഹുവിലെ മഹാരാജ…