Lyca Productions in Chennai

പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്

പ്രേക്ഷകപ്രീതി സ്വന്തമാക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ചെന്നൈ, അഡയാർ, ടി നഗർ, കാരപാക്കം എന്നിവിടങ്ങളിലെ കമ്പനിയുടെ ഓഫീസുകളിലാണ്…

2 years ago