M C Josephine reminds us of a cruel jail warden says Ashiq Abu

വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ പോലെ..! മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണം എന്ന് ആഷിഖ് അബു

എം.സി ജോസഫൈൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്നും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ആഷിഖ് അബു. ഗാർഹിക പീഡന പരാതിക്കാരിയായ സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക്…

4 years ago