പുത്തന്‍ തലമുറയിലുള്ള മൂന്ന് കാറുകളുണ്ടെങ്കിലും എം.ജി ശ്രീകുമാറിന് പ്രിയപ്പെട്ടത് തന്റെ 99 മോഡല്‍ മാരുതി 800ആണ്. പാട്ടുപാടി കിട്ടിയ ആദ്യ സമ്പാദ്യം കൊണ്ട് സ്വന്തമാക്കിയ വാഹനം അല്‍പസ്വല്‍പം…
ഹവായ് ബീച്ചില്‍ അവധി ആഘോഷിച്ച് ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. അവധി ആഘോഷിക്കാന്‍ വിദേശരാജ്യങ്ങളില്‍ എത്തുന്ന ഇരുവരും ഇത്തവണ എത്തിയത് ഹവായ് ബീച്ചിലാണ്. ഹവായ് ബീച്ചില്‍…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മോഹന്‍ലാല്‍. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് മോഹന്‍ലാലിന്റെ യാത്ര. നടനായും ഗായകനായും നിര്‍മാതാവായും ഇപ്പോഴിതാ സംവിധായകനുമായിരിക്കുകയാണ്…
'മരക്കാർ - അറബിക്കടലിന്റെ സിംഹം' എന്ന മോഹൻലാൽ ചിത്രം റിലീസ് ആകാൻ മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. അതിനു മുന്നോടിയായി മരക്കാറിലെ 'ഇളവെയിൽ' എന്ന ഗാനത്തിന്റെ വീഡിയോ റിലീസ്…
ഗായകന്‍ എംജി ശ്രീകുമാര്‍ മതം മാറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് ചിലരെത്തിയിരുന്നു. അവര്‍ക്കെല്ലാമുള്ള ചുട്ടമറുപടി…
പുരാവസ്തു തട്ടിപ്പു കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. വ്യാജ പുരാവസ്തു ശേഖരം കാണിച്ച് മോന്‍സന്‍ ഉന്നത ഉദ്യോഗസ്ഥരെ മുതല്‍ സെലിബ്രിറ്റികളെ വരെ കബളിപ്പിച്ചതിനെക്കുറിച്ചുള്ള…
അനശ്വര ഗായകൻ എം.ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ നമ്മൾ മലയാളികൾക്ക് വളരെ പരിചിതയാണ്. എല്ലാ പരിപാടികളിലും അദ്ദേഹത്തോടൊപ്പം ലേഖയും എത്താറുണ്ട്. ലേഖയെ കണ്ടിട്ടുള്ള മലയാളായികൽ ഒരിക്കലെങ്കിലും…