M Padma Kumar

ഫാമിലി ഇമോഷണൽ ത്രില്ലർ ‘പത്താം വളവ്’ ചിത്രീകരണം ആലപ്പുഴയിൽ പൂർത്തിയായി

ജോസഫ് എന്ന ചിത്രത്തിനു ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന 'പത്താംവളവ്' സിനിമയുടെ ചിത്രീകരണം ആലപ്പുഴയിൽ പൂർത്തിയായി. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന…

3 years ago