m swaraj mla

പിഷാരടി എം സ്വരാജിന്റെ മണ്ഡലം പിടിക്കാന്‍ ഒരുങ്ങുന്നു, പ്രമുഖരെ കളത്തിലിറക്കാനൊരുങ്ങി കോണ്‍ഗ്രസ്, മേജര്‍ രവിയും പരിഗണനയിൽ

കോണ്‍ഗ്രസ് പിഷാരടിയെ ഇറക്കി മുന്‍മന്ത്രി കെ ബാബു പരാജയപ്പെട്ട തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാന്‍ ആലോചിക്കുന്നു.കഴിഞ്ഞ ദിവസമാണ് പിഷാരടി രാഷ്ട്രീയ ചായ്വ് വ്യക്തമാക്കി കോണ്‍ഗ്രസിനൊപ്പമെന്ന് അറിയിച്ചത്. കെ ബാബുവിനെ പരാജയപ്പെടുത്തി…

4 years ago