M T Vasudevan’s words about Mammootty

മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം ടി; അദ്ദേഹം ഗുരുതുല്യനെന്ന് മമ്മൂട്ടി

മമ്മൂട്ടിയോട് സ്‌നേഹവും ആരാധനയുമാണെന്ന് മറ്റു ഭാഷകള്‍ക്ക് കടം കൊടുത്താലും തിരിച്ചുവാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം ടി വാസുദേവന്‍ നായര്‍. മമ്മൂട്ടിയോട് സ്‌നേഹവും ആരാധനയുമാണെന്നും…

5 years ago