Maarconi Mathaai Review

മനസ് കീഴടക്കി മത്തായി | മാർക്കോണി മത്തായി റിവ്യൂ

വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന ഒറ്റ കാരണത്താൽ ഏറെ പബ്ലിസിറ്റി കരസ്ഥമാക്കിയ ചിത്രമാണ് മാർക്കോണി മത്തായി. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ജയറാമും കൂടിയുണ്ട് ചിത്രത്തിൽ…

5 years ago