രണ്ടു മദനൻമാർ രണ്ടും കൽപ്പിച്ച് പോരിനിറങ്ങിയപ്പോൾ തിയറ്ററുകളിൽ കൊടിയേറിയത് ആവേശപ്പൂരം. വിഷു റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്.…