Madhuraraja Continues its Royal Running

ദിനംപ്രതി എഴുപതിലേറെ എക്സ്ട്രാ ഷോകളുമായി മധുരരാജയുടെ മാസ്സ് വിജയം

രാജയുടെ മരണമാസ്സ്‌ രണ്ടാം വരവിനെ അതിലും മാസ്സാക്കി പ്രേക്ഷകലക്ഷങ്ങൾ. റിലീസ് ചെയ്‌ത്‌ നാല് ദിവസങ്ങൾ പിന്നിടുമ്പോഴും എക്സ്ട്രാ ഷോകളും ഹൗസ്‌ഫുൾ ഷോകളുമായി നിറഞ്ഞാടുകയാണ് മധുരരാജ. ആദ്യദിനം 9.12…

6 years ago