Madhurima

‘മൈ ഡിയർ മുത്തച്ചനി’ ലെ മീരയെ മറന്നോ; ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മധുരിമ തിരിച്ചെത്തുന്നു

വർഷങ്ങൾക്ക് മുമ്പ് മൈഡിയർ മുത്തച്ചൻ സിനിമകൾ കണ്ടവരാരും മീരയെ മറക്കില്ല. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മൈഡിയർ കുട്ടിച്ചാത്തൻ അക്കാലത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു.…

3 years ago