ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനെ തുടർന്ന് കാമുകിയും നടിയുമായ റിയ ചക്രവർത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന സമയമാണിത്. സുശാന്തിന്റെ കുടുംബം റിയയാണ് നടന്റെ മരണത്തിന്…