Major Ravi Salutes Indian Air Force

“ഒരു സിവിലയനെ പോലും ആക്രമിക്കാതെ തിരിച്ചടിച്ച 12 പൈലറ്റുമാർക്കും സല്യൂട്ട്” മേജർ രവി

പുൽവാമ അറ്റാക്കിന് തക്കതായ മറുപടി നൽകിയ ഇന്ത്യൻ എയർ ഫോഴ്‌സിനെ പ്രകീർത്തിക്കുകയാണ് ഏവരും. കലാകായിക രംഗത്തെ ഏവരും ആശംസകൾ നേർന്നിട്ടുണ്ട്. ഇപ്പോഴിതാ പട്ടാളക്കാരൻ കൂടിയായിരുന്ന മേജർ രവിയും…

5 years ago