Major Ravi’s village love story to have Suresh Gopi and Asha Sarath in the lead

മേജർ രവിയുടെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ കഥയിലൂടെ സുരേഷ് ഗോപിയും ആശ ശരത്തും ഒന്നിക്കുന്നു

പുതിയൊരു ജോണർ ചിത്രമൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ മേജർ രവി. ആർമി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അദ്ദേഹം ഇനി ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ ചിത്രമാണ് ഒരുക്കുന്നത്. സുരേഷ്…

4 years ago