സ്കൂളുകളിലും കോളേജുകളിലും ഇത് യാത്രയയപ്പിന്റെ സമയമാണ്. ഇത്തവണത്തെ യാത്രയപ്പിൽ നഴ്സറി ക്ലാസ് മുതൽ കോളേജ് തലം വരെ ഒറ്റവാക്ക് ആണ് ഉണ്ടായിരുന്നത്. 'ചാമ്പിക്കോ' എന്നതായിരുന്നു ആ വാക്ക്.…