മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച് ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധ നേടി മമ്മൂട്ടി കമ്പനി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി കമ്പനി ആദ്യമായി…
ജീവിതത്തിലെ വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ മോശം മെസേജ് അയയ്ക്കുന്നവരുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ബാലയുടെ ഭാര്യ എലിസബത്ത്. നിരവധി പേരാണ് അശ്ലീല ചുവയുള്ള മെസേജ് അയച്ചതെന്നും…
ബിഗ് ബോസ് സീസണ്‍ മത്സരാര്‍ത്ഥിയായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണനെതിരെ വിമര്‍ശനവുമായി ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ദിയ സന രംഗത്ത്. റോബിന്‍ ടോക്‌സിക് നിറഞ്ഞ സൈക്കോയാണെന്നും…
കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കവെ നടന്‍ മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി ആദിവാസി മൂപ്പന്‍മാരും സംഘവും. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍…
ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ന്നാ താന്‍ കേസ് കൊടിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രചിച്ച മദനോത്സവം എത്തുന്നു. നവാഗതനായ സുധീഷ് ഗോപി സംവിധാനം ചെയ്ത ചിത്രത്തിന്റെ മോഷന്‍…
മോഹന്‍ലാല്‍ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനിലൂടെ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി. ഫിലിം ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ…
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം റോബിനെ നായകനാക്കി നിര്‍മാതാവ് സന്തോഷ് ടി കുരുവിള സിനിമ…
ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സര്‍ജാനോ ഖാലിദ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. പ്രിയ വാര്യര്‍ക്കൊപ്പം ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രത്തിലാണ് സര്‍ജാനോ ഒടുവില്‍…
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രഹ്‌മപുരം കുപ്രസിദ്ധമാണ്. മാലിന്യ പ്ലാന്റും അവിടുത്തെ തീപിടുത്തവിമാണ് ബ്രഹ്‌മപുരത്തെ കുപ്രസിദ്ധിയിലെത്തിച്ചത്. തീപിടുത്തം പതിവാണെങ്കിലും അടുത്തിടെയുണ്ടായ തീപിടുത്തവും കൊച്ചി വിഷപ്പുകയില്‍ മുങ്ങിയതുമാണ് ഏറ്റവും അധികം…
നിവിന്‍ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. അന്‍പത്തിയഞ്ച് ദിവസത്തെ ഷെഡ്യൂളാണ് പൂര്‍ത്തിയായത്. ജനുവരി 20ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയില്‍…