തമാശകണ്ട് മതിമറന്ന് ചിരിക്കാൻ കാത്തിരിക്കുന്നവർക്കായി എത്തുന്ന സിനിമയാണ് 'ഉപചാരപൂർവം ഗുണ്ടജയൻ'. 'കണ്ടോളൂ, ചിരിച്ചോളൂ, പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ' എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയുടെ പോസ്റ്റർ.…
നെയ്യാറ്റിൻകര ഗോപനെ നെഞ്ചിലേറ്റിയാണ് 'ആറാട്ട്' സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നത്. ഫെബ്രുവരി 18ന് തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം…
നിവിന്‍ പോളിയും ആസിഫലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകന്‍. എം. മുകുന്ദന്റെ കഥയാണ് സിനിമയ്ക്ക് ആധാരം. ഇപ്പോഴിതാ സംവിധായകന്‍ എബ്രിഡ് ഷൈന്‍…
മായാനദി എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ഐശ്വര്യാ ലക്ഷ്മി. ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ടൊവിനോയായിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടെ നായകന്‍. ഒരുപിടി…
ശരീര സൗന്ദര്യത്തിന് ഏറെ ശ്രദ്ധ നല്‍കുന്ന താരമാണ് അഹാന കൃഷ്ണ. കൃത്യമായ വ്യായാമം താരത്തിന് ഒഴിച്ചുകൂട്ടാനാകാത്തതാണ്. ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് അഹാന. ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യാന്‍…
മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വവും ദുല്‍ഖര്‍ ചിത്രം ഹേയ് സിനാമികയും ഒരേ ദിവസം തീയറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകര്‍ ആവേശത്തില്‍. മാര്‍ച്ച് മൂന്നിനാണ് രണ്ട് ചിത്രങ്ങളും തീയറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകര്‍…
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗൗരി കൃഷ്ണൻ. സീരിയലുകളിലൂടെ പ്രിയതാരമായി മാറിയ ഗൗരി കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. സീരിയൽ സംവിധായകൻ കൂടിയായ മനോജ് പേയാട് ആണ് വരൻ. ഗൗരി…
പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ…
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവ്വം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ…
പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവച്ച താരമാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്,…