malayalam cinema

‘അഡ്മിറ്റ് ചെയ്യുന്ന സമയം ബിലിറൂബിന്റെ അളവ് കൂടുതലായിരുന്നു; ലിവറിന്റെ പ്രവര്‍ത്തനം 30 ശതമാനം മാത്രം’; ബാലയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു

കരള്‍ രോഗത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന സമയം നടന്‍ ബാലയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്ന് കരള്‍ രോഗ വിദഗ്ധനും താരത്തെ ചികിത്സിച്ച ഡോക്ടറുമായ സുധീന്ദ്രന്‍. ബിലിറൂബിന്റെ അളവ് വളരെ…

2 years ago

‘തുറമുഖത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത് ആന്റി ഹീറോ കഥാപാത്രം; നായകന്‍ അര്‍ജുന്‍ അശോകന്‍’; നിവിന്‍ പോളി പറയുന്നു

തുറമുഖത്തില്‍ താന്‍ അവതരിപ്പിക്കുന്നത് ആന്റി ഹീറോ കഥാപാത്രത്തെയെന്ന് നടന്‍ നിവിന്‍ പോളി. ചിത്രത്തില്‍ പ്രധാന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ അശോകനാണെന്നും നിവിന്‍ പോളി പറഞ്ഞു. തുറമുഖം…

2 years ago

‘ഇത്രയും വലിയൊരു സിനിമ ഏല്‍പിക്കുമ്പോള്‍ തിരിച്ചും മാന്യത കാണിക്കണമായിരുന്നു; ഈ പടം ഇറങ്ങില്ലെന്ന് പ്രൊഡ്യൂസര്‍ക്ക് അറിയാമായിരുന്നു’; തുറമുഖം വൈകാനുള്ള കാരണം വ്യക്തമാക്കി നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. മാര്‍ച്ച് പത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം…

2 years ago

വൈശാഖ്-ഉദയകൃഷ്ണ-ഉണ്ണിമുകുന്ദന്‍ ചിത്രം ബ്രൂസിലി ഉപേക്ഷിച്ചു

ഉണ്ണിമുകുന്ദന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രമായിരുന്നു ബ്രൂസിലി. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നായിരുന്നു പ്രഖ്യാപനം. വൈശാഖായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഉദയകൃഷ്ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഇപ്പോഴിതാ ചിത്രം…

2 years ago

‘ഇതാ കുഞ്ഞിക്കേളു’; അജയന്റെ രണ്ടാം മോഷണത്തിലെ ലൊക്കേഷന്‍ സ്റ്റില്‍സ് പങ്കുവച്ച് ടൊവിനോ

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് പുറത്തുവിട്ട്…

2 years ago

‘കാല് പിടിച്ച് ബിഗ് ബോസില്‍ കയറിപ്പറ്റി, ഇപ്പോള്‍ രാജാക്കന്മാരായി നടക്കുന്നവരെ അറിയാം; ചാറ്റും മറ്റും കണ്ടിട്ടുണ്ട്’; ആര്യ പറയുന്നു

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ പലരും പലരുടേയും കാലുപിടിച്ചിട്ടുണ്ടെന്ന് നടിയും അവതാരകയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ആര്യ. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ തന്നെ ഇങ്ങോട്ടുവിളിച്ചതാണ്.…

2 years ago

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അതീവ ഗ്ലാമറസ്; ആരാധകരുടെ മനംകവര്‍ന്ന് പ്രിയ വാര്യര്‍; ചിത്രങ്ങള്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ കണ്ണിറുക്കുന്ന രംഗം പ്രിയയെ പ്രശസ്തയാക്കി.…

2 years ago

‘റൂമില്ലാതെ പൊള്ളാച്ചി ചന്തയില്‍ ചാക്ക് വിരിച്ച് ജോജു കിടന്നിട്ടുണ്ട്’; ലാല്‍ ജോസ് പറയുന്നു

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജ്. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫാണ് ജോജുവിന് ബ്രേക്ക് നല്‍കിയത്. തുടര്‍ന്ന് മികച്ച നടനുള്ള…

2 years ago

‘മുഖത്തിന് കോടല്‍, കണ്ണുുകള്‍ താനെ അടയുന്ന അവസ്ഥ’; ബെല്‍സ് പാള്‍സി രോഗം ബാധിച്ച് മിഥുന്‍ രമേശ് ആശുപത്രിയില്‍

നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍ മുഖത്തിന് താത്ക്കാലികമായി ഉണ്ടാകുന്ന ബെല്‍സ് പാള്‍സി രോഗം ബാധിച്ചാണ് താരം ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സ…

2 years ago

ടോപ് ഗിയര്‍ അവാര്‍ഡ്; ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023ന് അര്‍ഹനായി പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ചുപ്…

2 years ago