malayalam cinema

‘ഇത് ടൊവിനോയുടെ സാഹസികത’; ചെങ്കുത്തായ പാറക്കെട്ട് കീഴടക്കി താരം; വൈറലായി വിഡിയോ

മലയാളത്തിന്റെ പ്രിയ താരമാണ് ടൊവിനോ തോമസ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം മിന്നല്‍ മുരളി, കല്‍കി, പോലുള്ള ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. ഇതിന്റെ വിഡിയോകളും…

2 years ago

‘ഏറെ പ്രിയപ്പെട്ടവള്‍, എല്ലാമായിരുന്നവള്‍’; വളര്‍ത്തുനായയുടെ വിയോഗത്തില്‍ മനംനൊന്ത് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും

ഏറെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വിയോഗത്തില്‍ മനംനൊന്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായയെ ഓര്‍ത്തുള്ള വൈകാരികമായ കുറിപ്പ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍…

2 years ago

ക്രിസ്റ്റഫറില്‍ സുലേഖയായി അമല പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ അമല പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സുലേഖ എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍…

2 years ago

‘കൈകാര്യം ചെയ്തിരിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹിക വിഷയം’; ഹയയ്ക്ക് ആശംസകളുമായി എ.എ റഹീമും വി.ഡി സതീശനും

വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയ എന്ന സിനിമയ്ക്ക് ആശംസകളുമായി സി.പി.ഐ.എം നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീമും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. ഹയ എന്ന…

2 years ago

‘അഞ്ച് നായികമാര്‍’; ശ്രദ്ധ നേടി ‘ഹെര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഉര്‍വശി, ഐശ്വര്യ രാജേഷ്, പാര്‍വതി തിരുവോത്ത്, ലിജോ മോള്‍, രമ്യ നമ്പീശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹെര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലിജിന്‍ ജോസാണ് ചിത്രത്തിന്റെ…

2 years ago

‘വല്ലോരും എഴുതിവച്ച കവിത പാടിനടക്കാനേ നിങ്ങള്‍ക്ക് പറ്റൂ’; ആശ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ഖെദ്ദ’; ട്രെയിലര്‍ പുറത്ത്

ആശാ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന 'ഖെദ്ദ ദി ട്രാപ്'എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ആശാ ശരത്തിന് പുറമേ സുധീര്‍ കരമന, സുദേവ് നായര്‍ എന്നിവരാണ് ട്രെയിലറിലുള്ളത്. ആശാ ശരത്തും…

2 years ago

‘ദുല്‍ഖറിന്റെ അടിയില്‍ വേദനിച്ചപ്പോള്‍ ഞാന്‍ കൈ ടൈറ്റാക്കി; അടുത്ത ഇടിക്ക് ദുല്‍ഖറിന് വേദനിച്ചു, കൈയൊക്കെ ചുവന്നു’; ‘വിക്രമാദിത്യന്‍’ സെറ്റിലെ സംഭവം ഓര്‍ത്തെടുത്ത് ഉണ്ണി മുകുന്ദന്‍; വിഡിയോ

ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു വിക്രമാദിത്യന്‍. ലാല്‍ ജോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 2014ല്‍ ആയിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ വിക്രമാദിത്യന്‍ സെറ്റിലെ രസകരമായ…

2 years ago

‘ഇത് കേരളമാ, ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ’; ‘കാക്കിപ്പട’ ടീസര്‍ പുറത്തിറങ്ങി

ഷെബി ചൗഘട് സംവിധാനം ചെയ്ത 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്, സുജിത്ത് ശങ്കര്‍ എന്നിവരാണ്  ട്രെയിലറിലുള്ളത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന…

2 years ago

പുതുമ നിറഞ്ഞ ദൃശ്യാനുഭവം; സമകാലീന സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം; ‘ഹയ’യെ ഏറ്റെടുത്ത് പ്രേക്ഷകര്‍

പുതുമ നിറഞ്ഞ ദൃശ്യാനുഭവമാണ് കഴിഞ്ഞ ദിവസം റിലീസായ 'ഹയ' പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇരുപത്തിനാലോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം സമകാലീന സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പറഞ്ഞുവയ്ക്കുന്നത്. യുവത്വത്തേയും…

2 years ago

‘തുടക്കം മുതല്‍ ഒടുക്കം വരെ രോമാഞ്ചം; മലയാളത്തില്‍ വീണ്ടുമൊരു ഫുട്‌ബോള്‍ മാമാങ്കം; ‘ ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ന് മികച്ച പ്രതികരണം

ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായി എത്തിയ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിന് മികച്ച പ്രതികരണം. മലയാളത്തില്‍ വീണ്ടുമൊരു ഫുട്‌ബോള്‍ മാമാങ്കമെന്നാണ് ചിത്രം കണ്ടിറങ്ങിയ പലരും പ്രതികരിച്ചത്. ഫുട്‌ബോള്‍…

2 years ago