malayalam cinema

വിനീത് കുമാറിന്റെ സംവിധാനത്തില്‍ ദിലീപ് ചിത്രം; ‘ഡി 149’ ന് തുടക്കമായി

ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രമൊരുക്കാന്‍ വിനീത് കുമാര്‍. 'ഡി 149' എന്ന് വര്‍ക്കിങ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു.…

2 years ago

കളിയാട്ടത്തിന് ശേഷം ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു; ‘ഒരു പെരുങ്കളിയാട്ടം’ തുടങ്ങി

സുരേഷ് ഗോപിക്ക് നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു കളിയാട്ടം. ജയരാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇരുപത്തിയേഴ് വര്‍ഷത്തിന് ശേഷം ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.…

2 years ago

‘മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ, രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്’; പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ച് ബാല

മൂന്ന് ദിവസത്തിനുള്ളില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് നടന്‍ ബാല. മരണസാധ്യതയുണ്ടെന്നും എന്നാല്‍ രക്ഷപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും ബാല പറഞ്ഞു. അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചവര്‍ക്ക് ബാല നന്ദിയറിയിച്ചു. രണ്ടാം…

2 years ago

‘പ്രേക്ഷകരുടെ ഇഷ്ട നടന്മാരുടെ ചിത്രങ്ങള്‍ക്ക് തുടക്കത്തില്‍ ആളുകള്‍ ഉണ്ടാകും; സിനിമയെ വിജയിപ്പിക്കുന്നത് മൗത്ത് പബ്ലിസിറ്റി’: പ്രിയദര്‍ശന്‍

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നടന്മാരുടെ ചിത്രങ്ങള്‍ക്ക് തുടത്തില്‍ ആളുകള്‍ ഉണ്ടാകുമെങ്കിലും സിനിമയെ വിജയിപ്പിക്കുന്നത് മൗത്ത് പബ്ലിസിറ്റിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു ചിത്രത്തിന് എത്ര പബ്ലിസിറ്റി നല്‍കിയാലും നിരൂപണം എഴുതിയാലും…

2 years ago

‘എന്റെ ചിത്രങ്ങളില്‍ സ്ഥിരം കണ്ടിരുന്ന മുഖങ്ങളുണ്ട്; അതില്‍ നിന്ന് വ്യത്യാസമുണ്ടായപ്പോള്‍ തന്നെ ഈ സിനിമ വ്യത്യസ്തമായി’; യുവതാരങ്ങള്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പ്രിയദര്‍ശന്‍

സിനിമയില്‍ തന്റെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കാസ്റ്റിംഗ് നടത്തുന്നത്. രാഷ്ട്രീയപരമോ, ജാതിപരമായോഉള്ള ഒരു താത്പര്യങ്ങളും സിനിമയ്ക്ക് അടിസ്ഥാനമല്ല. സിനിമ നല്ലതാകണമെങ്കില്‍ കാസ്റ്റിംഗ്…

2 years ago

‘ജീനിന്റേത് സര്‍പ്രൈസിംഗായിട്ടുള്ള കാസ്റ്റിംഗ്; സിദ്ദിഖിന് നല്‍കിയിരുന്നത് തിലകനുണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ട കഥാപാത്രം’; കൊറോണ പേപ്പേഴ്‌സിന്റെ കാസ്റ്റിംഗിനെക്കുറിച്ച് പ്രിദയര്‍ശന്‍

സിനിമ എന്താണ് ആവശ്യപ്പെടുന്നത് അതനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സില്‍ ഷൈന്‍ ടോം ചാക്കോയും ഷെയ്ന്‍ നിഗവും അങ്ങനെ സിനിമയിലേക്ക്…

2 years ago

‘കോമഡി സിനിമകളുടെ സ്‌റ്റോക്ക് തീര്‍ന്നു, ഇനിയും ചെയ്താല്‍ ആവര്‍ത്തനമാകും; കൊറോണ പേപ്പേഴ്‌സ് താന്‍ ട്രൈ ചെയ്യാത്ത വിഭാഗത്തില്‍പ്പെടുന്നതെന്ന് പ്രിയദര്‍ശന്‍

ഇനി കോമഡി സിനിമകള്‍ ചെയ്യില്ലെന്നാണ് തീരുമാനമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. താന്‍ ഇതുവരെ ഒറ്റ ത്രില്ലര്‍ സിനിമയാണ് ചെയ്തിരിക്കുന്നത്. അത് മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പമാണ്. ഇനി കോമഡി…

2 years ago

‘ഇനി ഒരൂഴവുമില്ല, കുഞ്ഞാലിമരക്കാരോടെ എല്ലാം നിര്‍ത്തി’; രണ്ടാമൂഴം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്റെ മറുപടി

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് പ്രിയദര്‍ശന്‍. കുഞ്ഞാലിമരക്കാറിന് ശേഷം യുവതാരങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഏപ്രില്‍ ആറിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്‌സിന്റെ…

2 years ago

‘അടികൊണ്ട മുഖവുമായി ഷൈന്‍ ടോം ചാക്കോ, കൂടെ അഹാനയും; ദുല്‍ഖര്‍ നിര്‍മിക്കുന്ന ‘അടി’ ഏപ്രില്‍ 14ന് തീയറ്ററുകളില്‍

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അടി എന്ന ചിത്രം ഏപ്രില്‍ പതിനാലിന് തീയറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം…

2 years ago

‘ആ സാമ്യം യാദൃശ്ചികം മാത്രം; പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു”; ‘ജയ ജയ ജയ ജയഹേ കോപ്പിയടി വിവാദത്തില്‍ മാപ്പ് പറഞ്ഞ് ആരോപണമുന്നയിച്ചവര്‍.

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിപിന്‍ ദാസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെ…

2 years ago