malayalam cinema

‘ഏത് വിഡ്ഢിക്കും വിമര്‍ശിക്കാന്‍ കഴിയും”; ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി സാധിക

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തനിക്ക് നേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളോടും ശക്തമായാണ്…

2 years ago

വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി; മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം കൈമാറി

പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കി സുരേഷ് ഗോപി. സംവിധായകന്‍ നാദിര്‍ഷയ്ക്കാണ് അദ്ദേഹം രണ്ട് ലക്ഷം രൂപയുടെ ചെക്ക്…

2 years ago

സഹോദരബന്ധത്തിന്റെ ‘ആഴ’കഥപറയാന്‍ പ്യാലി’; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍

സഹോദരബന്ധം പ്രമേയമാക്കി ബബിതയും റിനുവും ചേര്‍ന്ന് ഒരുക്കിയ പ്യാലി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി…

2 years ago

‘ബ്യൂട്ടി ക്വീന്‍’; സാരിയില്‍ മനം കവര്‍ന്ന് ഹണിറോസ്; ഫോട്ടോഷൂട്ട്

2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുവച്ച നടിയാണ് ഹണി റോസ്. തുടര്‍ന്ന് 'മുതല്‍ കനവെ' എന്ന തമിഴ് ചിത്രത്തില്‍ താരം…

2 years ago

‘സൗബിന്റേത് സമാനതകളില്ലാത്ത പ്രകടനം; മോശം പ്രതികരണമെങ്കില്‍ ‘ഇലവീഴാപൂഞ്ചിറ’ എന്റെ അവസാനത്തെ ചിത്രം’; നിര്‍മാതാവിന്റെ കുറിപ്പ്

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ചിത്രം ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും. ഇലവീഴാപൂഞ്ചിറയിലെ പൊലീസ് സ്റ്റേഷനെക്കുറിച്ചും അവിടുത്തെ പൊലീസുകാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്.…

2 years ago

‘ലോകത്തൊരു നടിക്കും ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം കിട്ടി കാണില്ല’; രസകരമായ വിഡിയോ പങ്കുവച്ച് ദര്‍ശന രാജേന്ദ്രന്‍

2014ല്‍ ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ആഷിക് അബു സംവിധാനം ചെയ്ത മായാദനദി എന്ന ചിത്രത്തിലെ…

2 years ago

ധ്യാന്‍ ജെനുവിന്‍; അഭിമുഖങ്ങള്‍ കാണുന്നത് ഒരുമിച്ച്’; നടനെക്കുറിച്ച് ഭാര്യ അര്‍പ്പിത

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ജെനുവിനായ മനുഷ്യനെന്ന് ഭാര്യ അര്‍പ്പിത. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തങ്ങള്‍ ഒരുമിച്ചിരുന്നാണ് കാണുന്നതെന്നും അര്‍പ്പിത പറഞ്ഞു. 'പ്രാകാശന്‍ പറക്കട്ടെ' എന്ന ചിത്രം കാണാന്‍ ധ്യാനിനും…

2 years ago

ഫാസിലിന്റെ ബന്ധു; സഹസംവിധായകനായി സിനിമയില്‍ തുടക്കം; നടന്‍ ഷാജിന്‍ ഇപ്പോള്‍ എവിടെയാണ്

കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി ഒന്നിച്ചെത്തിയ 'അനിയത്തിപ്രാവ്' എന്ന ചിത്രം മലയാള സിനിമയില്‍ ഉണ്ടാക്കിയ ചലനം ചെറുതല്ല. 1997ല്‍ തീയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ…

2 years ago

‘സിനിമ ഇല്ലെങ്കിലും കുഴപ്പമില്ല, യൂട്യൂബ് ചാനല്‍ തുടങ്ങും’; വേണമെങ്കില്‍ ലോകപ്രശസ്തര്‍ വരെയാകാമെന്ന് ഗായത്രി സുരേഷ്

ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഗായത്രി സുരേഷ്. നടി പറയുന്ന പല കാര്യങ്ങളും അവര്‍ക്കുതന്നെ വിനയാകാറുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സ്വന്തം കരിയറിനെക്കുറിച്ചും ഗായത്രി പറഞ്ഞ…

2 years ago

‘ഞാന്‍ മരിച്ചിട്ടില്ല, ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്’: ദുരനുഭവം പറഞ്ഞ് കുളപ്പുള്ളി ലീല

ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് താന്‍ മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കേണ്ടിവരിക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തില്‍ ഒരു പ്രശ്‌നത്തില്‍പ്പെട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി കൊളപ്പുള്ളി ലീല. ഒരു ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയ വിഡിയോയാണ്…

2 years ago