malayalam cinema

കത്തിമുനയില്‍ സുരാജ് വെഞ്ഞാറമ്മൂട്; ആകാംക്ഷ നിറച്ച് ‘ഹെവന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന 'ഹെവന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നവാഗതനായ ഉണ്ണി ഗോവിന്ദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്തിമുനയില്‍ നില്‍ക്കുന്ന…

3 years ago

‘സ്വയം ഇരയാകാന്‍ താത്പര്യമില്ല; അങ്ങനെ ചില സ്ത്രീകളുണ്ട്’; മമ്ത മോഹന്‍ദാസ് പറയുന്നു

സ്വയം ഇരയാകാന്‍ താത്പര്യപ്പെടാറില്ലെന്ന് നടി മമ്ത മോഹന്‍ദാസ്. ഇരയാകുന്നത് ഏറെ ഇഷ്ടപ്പെടുന്നവരുടെ നാടാണ് നമ്മുടേത്. സ്വയം ഇരയാകുന്നത് ചില സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എത്ര കാലമാണ് ഇവര്‍ ഇതേ…

3 years ago

പണം വാങ്ങി വഞ്ചിച്ചു; ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്. കോതമംഗലത്തെ ഫ്രാഞ്ചൈസിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചെന്ന് കാണിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെയാണ് പൊലീസ്…

3 years ago

എ. ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ വിവാഹിതയായി

സംഗീത സംവിധായകന്‍ എ. ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍. വിവാഹം കഴിഞ്ഞ…

3 years ago

‘എന്റെ മാലാഖയ്ക്ക് ഇന്ന് അഞ്ച് വയസ്’; കൊച്ചുമകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് മമ്മൂട്ടിക്കും കുടുംബത്തിനും. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കൊച്ചുമകള്‍ മറിയത്തിനൊപ്പം മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്.…

3 years ago

12ത്ത് മാനില്‍ ആനിയായി പ്രിയങ്ക; ക്യാരക്ടര്‍ പോസ്റ്റര്‍

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത്ത് മാന്‍. കഴിഞ്ഞ ദിവസം പുറത്തിരങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍…

3 years ago

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ പൊലീസ്

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ അന്വേഷണസംഘം. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം.…

3 years ago

ബറോസ് ലൊക്കേഷനില്‍ നിര്‍ദേശങ്ങള്‍ നല്‍കി ഡയറക്ടര്‍ മോഹന്‍ലാല്‍; വൈറലായി വിഡിയോ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍…

3 years ago

‘ഷി വാസ് ഫോഴ്‌സ്ഡ് ടു ക്വിറ്റ്’; ജനഗണമന സക്‌സസ് ടീസര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അഞ്ച് ദിവസം കൊണ്ട് 20 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇപ്പോഴിതാ…

3 years ago

12ത്ത് മാനില്‍ മാത്യുവായി സൈജു കുറുപ്പ്; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത്ത് മാന്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തില്‍ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന…

3 years ago