Malayalam New

മമ്മൂട്ടിയും അൻവർ റഷീദും വീണ്ടും ഒരുമിക്കുന്നു; ഒപ്പം അമൽ നീരദും എത്തുമെന്ന് സൂചന

മമ്മൂട്ടിയെ നായകനാക്കിയ 'രാജമാണിക്യം' എന്ന ചിത്രത്തിലൂടെയാണ് അൻവർ റഷീദ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യചിത്രം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. കാലങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും നെഞ്ചിലേറ്റുന്നവരുണ്ട്.…

2 years ago