malayalam serial

ആശങ്ക അകന്നു; രോഹിത്ത് സുമിത്രയുടെ കഴുത്തില്‍ താലികെട്ടി; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഇതിലെ കഥാപാത്രങ്ങളെല്ലാം കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം സീരിയലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു കല്യാണ പരസ്യം സോഷ്യല്‍…

2 years ago