ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. പ്രകൃതി ദുരന്തത്തെ പശ്ചാത്തലമാക്കിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രം നിര്‍മ്മിക്കുന്നത്…