Malik

‘മാലിക്കി’ല്‍ സലിംകുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍ ചന്തു

സോഷ്യല്‍ മീഡിയയില്‍ ഫഹദ് ഫാസില്‍ നായകനായ മാലിക് എന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒടിടി റിലീസായെത്തിയ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മെയ്ക്കിങ്ങ് കൊണ്ടും…

3 years ago

‘നേരിടുന്നത് കടുത്ത മാനസിക പീഡനം, മാലിക് പിന്‍വലിക്കാന്‍ പോലും തോന്നി’; മഹേഷ് നാരായണന്‍

മാലിക്കിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍. സിനിമയ്ക്ക് നേരെ ഇസ്ലാമോഫോബിയ ആരോപണങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. മാലിക് തീര്‍ത്തും ഫിക്ഷനാണെന്നും ചരിത്ര സംഭവത്തെ ആസ്പദമാക്കിയല്ല…

3 years ago

അമ്മയുടെ ചെറുപ്പകാലം അഭിനയിച്ചത് മകള്‍; ‘മാലിക്കി’ല്‍ ജലജയും മകള്‍ ദേവിയും

എഴുപത് എണ്‍പതുകളില്‍ മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളായിരുന്നു ജലജ. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും ജലജ ഒരുപാട് നാളുകള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. മഹേഷ്…

3 years ago

പ്രേക്ഷകരെ ഞെട്ടിച്ച് ഫ്രെഡി; സിനിമയിലെ ആ 17കാരന്റെ യഥാര്‍ഥ പ്രായം 35

ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ മഹേഷ് നാരായണന്‍ ചിത്രം മാലിക് മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ച കഥാപാത്രമായിരുന്നു…

3 years ago

ഫഹദ് ന്യൂജെന്‍ സിനിമയുടെ ‘നായകനെ’ന്ന് അല്‍ജസീറ

തന്റെ ഓരോ സിനിമയിലും ഗംഭീര പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ച വെക്കുന്നത്. മാലിക്കിലെ പ്രകടനവും വ്യത്യസ്തമല്ല. ഓരോ സിനിമകളിലും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്ന ഫഹദ് തമിഴ്,…

3 years ago

മികച്ച അഭിപ്രായം നേടി ‘മാലിക്’; തീയേറ്ററില്‍ കാണേണ്ടിയിരുന്ന ചിത്രമെന്ന് പ്രേക്ഷകര്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ 'മാലിക്' ഒടിടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തിയറ്ററുകളില്‍…

3 years ago

55കാരന്‍ സുലൈമാന്‍ മാലിക് ആയി ഫഹദ്; ‘മാലിക്’ ട്രെയിലര്‍ എത്തി

മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹദ് ചിത്രം മാലികിന്റെ ട്രയിലര്‍ പുറത്ത്. പതിവ് പോലെ എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് ഫഹദിന്റേത്. 55 കാരന്‍ സുലൈമാന്‍ മാലിക് ആയാണ് ഫഹദ്…

4 years ago

കാത്തിരിപ്പിനൊടുവില്‍ ‘മാലിക്’ ട്രെയിലര്‍ മാര്‍ച്ച് 25ന് എത്തും

ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ മാര്‍ച്ച് 25ന്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിര്‍വഹിക്കുന്നത്. നിമിഷ സജയനാണ്…

4 years ago

മരക്കാറിനൊപ്പം മാലിക്കും എത്തുന്നു..! തുറമുഖം കൂടിയെത്തുമ്പോൾ മെയ് 13ന് തീ പാറും..!

മോഹൻലാൽ - പ്രിയദർശൻ കൂട്ടുക്കെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം മെയ് 13ന് പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്തുമെന്ന വാർത്ത ആഘോഷപൂർവമാണ് ആരാധകരും മലയാളി പ്രേക്ഷകരും ഏറ്റെടുത്തത്. ഇപ്പോഴിതാ…

4 years ago

ഫഹദ് ചിത്രം മാലിക് തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത് വിട്ടു!

മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മാലിക് റിലീസ് തീയതി പ്രഖ്യാപിച്ചു. നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ആണ് ഒരു മലയാള ചിത്രത്തിന്റെ തിയേറ്റർ റിലീസ്…

4 years ago