Mallika Sheravat shares her chess play and gets trolled

ഇങ്ങനെയാണോ ചെസ്സ് ബോർഡിൽ കരുക്കൾ നിരത്തുന്നത്? മല്ലിക ഷെരാവത്തിന്റെ ചെസ്സ് കളിക്ക് വൻ ട്രോൾ

ബോളിവുഡ് നടി മല്ലിക ഷെരാവത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഏറെ ശ്രദ്ധയോടെ അടുത്ത നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന ക്യാപ്ഷനോടെയാണ് ചെസ്സ് കളിക്കുന്ന…

4 years ago