കഴിഞ്ഞ ദിവസമായിരുന്നു അഭിനേത്രി മല്ലിക സുകുമാരന്റെ ജന്മദിനം. സന്തോഷ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഡാന്‍സ് വിഡിയോയുമായി കൊച്ചു മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.…
മലയാള സിനിമയിലെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ സുകുമാരന്റെത്. ഭാര്യ മല്ലികയും മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, സുപ്രിയയും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ.് എല്ലാവരും സിനിമകളിലും സജീവമാണ്…