വർഷങ്ങളോളം ദുബായ് മുഹൈസിനയിലെ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തയാളാണ് ഷാകിർ. സെയിൽസ്മാനായതു കൊണ്ടു തന്നെ രാജ്യത്തിന്റെ മുക്കും മൂലയും സഞ്ചരിച്ചു. എന്നാൽ അപ്പോഴും കാണാത്ത നാടുകൾ…