നടി മാല്‍വി മല്‍ഹോത്രയെ അപകടപ്പെടുത്താന്‍ ശ്രമം. സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേല്‍പ്പിച്ച നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ ഇപ്പോള്‍ വിദഗ്ത…