മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ഗ്രേഡിങ് നടത്തിയതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് വേണു കുന്നപ്പള്ളി. ദ്ക്യൂവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ തുറന്നടിച്ചത.്…