Mamankam Producer Venu Kunnappilly Goes Legally against Director Sajeev Pillai

ഉടൻ 18 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സജീവ് പിള്ളക്ക് വക്കീൽ നോട്ടീസയച്ച് നിർമാതാവ്

മാമാങ്കത്തിന് പിന്നിലെ വിവാദകുരുക്കുകൾ അഴിയുന്നില്ല. ഇപ്പോൾ 18 കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി തരണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ സജീവ് പിള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നിർമാതാവ് വേണു.…

6 years ago